Your cart

For Support?
0471-2338841
product-large

Kanalattam

(3.5)
₹ 200.0
2 in stock
Author:
  • Dr. Raja Variar
Category:
Language:
Description

മർത്യജീവിതത്തിന്റെ അർത്ഥശൂന്യതയും അനിശ്ചിതത്ത്വവും ബിംബകല്‌പനകളിലൂടെ ആവാഹിച്ച ചേതോഹരമായ ഒരു കാവ്യാഖ്യായികയാണ് കവി പ്രഭാവർമ്മയുടെ കനൽച്ചിലമ്പ്, മലയാളനാടകപ്രസ്ഥാനത്തിലെ ശക്തനായ നാടകപ്രയോക്താവ് ഡോ. രാജാ വാര്യർ ഈ കാവ്യാഖ്യായികയെ കനലാട്ടം എന്ന പേരിൽ അരങ്ങിലെത്തിച്ചു. അവതരണത്തിനാധാരമായ നാടകകൃതിയും അവതരണത്തെക്കുറിച്ചുള്ള നിരീക്ഷണക്കുറിപ്പുകളും പഠനവും ഉൾപ്പെടുന്നതാണ് ഈ പുസ്‌തകം.

Add a review

Your email address will not be published. Required fields are marked *

Your rating *
(3.5)