Your cart

For Support?
0471-2338841
product-large

Njanasagaram Chattambiswamikal

(3.5)
₹ 300.0
2 in stock
Author:
  • E. K. Sugathan
Language:
Description

സമൂഹത്തിലെ ഭേദചിന്തകൾക്കെതിരെ സധൈര്യംപോരാടിയ സന്യാസിയായിരുന്നു ചട്ടമ്പിസ്വാമികൾ. ആ സമരവീര്യത്തിന് ശ്രീനാരായണഗുരുവിന്റെ സർവ്വസ്വീകാര്യതയും സഹായകമായി. അങ്ങനെ ഒരേപാതയിൽ സഞ്ചരിച്ച അവരുടെ 'കർമപുണ്യ'മാണ് സമൂഹത്തിൽ ഇന്ന് നാം അനുഭവിക്കുന്നത്. എന്നാൽ, അത് മനസ്സിലാക്കാതെ അവരിൽ 'ഗുരുശിഷ്യബന്ധം' ആരോപിച്ച് സങ്കുചിതചിന്ത പ്രചരിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നത്. സ്വാമികളാണ് ഗുരുവിനെ തൈക്കാട് അയ്യാവിന്റെ സന്നിധിയിൽ എത്തിച്ചതെന്നകാര്യവും അവർ വിസ്മരിക്കുന്നു. അവയ്ക്കൊക്കെയുള്ള മറുപടിയാകും ഈ പുസ്‌തകം.

Add a review

Your email address will not be published. Required fields are marked *

Your rating *
(3.5)