Your cart

For Support?
0471-2338841
product-large

Ajnatham

(3.5)
₹ 750.0
2 in stock
Author:
  • Ravi Sreedhar
Category:
Language:
Description

പരീക്ഷണങ്ങൾക്ക് മുതിരാതെ 'നേരെ ചൊവ്വ' കഥ പറഞ്ഞുപോകുന്ന രീതി ഇപ്പോഴും മലയാളനോവലിന് അന്യമല്ല. രവി ശ്രീധറിന്റെ  'അജ്ഞാതം' അക്കുട്ടത്തിൽപ്പെടുന്ന ഒരു രചനയാണ്. കഥയെയും കഥാപാത്രങ്ങളെയും മനസ്സിലെ വിശാലമായ ക്യാൻവാസിൽ സംവിധാനംചെയ്തു നിർത്തിയ ശേഷം കടലാസ്സിലേക്ക് അയക്കുന്ന രീതിയാണ് സ്വീകരിച്ചുകാണുന്നത്. ഈ കഥാസംസാരത്തിൽ ആഖ്യായികാകാരൻ തന്നെയാണ് പ്രജാപതി. പലതായി വിഭജിക്കപ്പെട്ട രംഗവേദിയിൽ പലതരം ജീവിതമാടുകയാണ് ഇതിലെ കഥാപാത്രങ്ങൾ. ഈ നോവലിന് POLITICAL എന്ന വിശേഷണവും ചേരും. രാഷ്ട്രീയത്തിന്റെ  ഭിന്നമുഖങ്ങളാണ് ചുരുങ്ങിയ പുറങ്ങളിലൂടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ആദ്ധ്യാത്മികതയുടെയും ശാസ്ത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും കൃത്യമായ ഒരു ചേരുവയാണ് ഈ നോവലിലുള്ളത്.

Add a review

Your email address will not be published. Required fields are marked *

Your rating *
(3.5)