Your cart

For Support?
0471-2338841
product-large

Indhulekha

(3.5)
₹ 250.0
2 in stock
Author:
  • Pirappancode Murali
Category:
Language:
Description

1989-ൽ തിരുവനന്തപുരം 'സംഘചേതന' നാടകസംഘത്തിനുവേണ്ടി പിരപ്പൻകോട് മുരളി രചിച്ച നാടകമാണ് ഇപ്പോൾ പ്രസിദ്ധീകൃതമാകുന്ന 'ഇന്ദുലേഖ.' ഇതരസാഹിത്യസൃഷ്‌ടികളെ നാടകീയാവിഷ്കാരത്തിന് തിരഞ്ഞെടുക്കാൻ അദ്ദേഹത്തിന്റെ സാമർത്ഥ്യം പ്രശംസനീയമാണ്. 'ഇന്ദുലേഖ' നാടകത്തിലും ഈ നാടകരചയിതാ വിന്റെ സർഗവൈഭവം തെളിഞ്ഞുകാണാം.

Add a review

Your email address will not be published. Required fields are marked *

Your rating *
(3.5)