
രണ്ട് കുസൃതിക്കുരുന്നുകളുടെ സാഹസയാത്രയും അതിൽ അവർ അനുഭവിക്കാനിടയായ ജിജ്ഞാസാഭരിതമായ സന്ദർഭങ്ങളുമാണ് ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
കുട്ടികൾക്കെന്നപോലെ മുതിർന്നവർക്കും ആസ്വാദിക്കാൻ പാകത്തിൽ ഡോ. ജേക്കബ് സാംസൺ രചിച്ച ചിത്രകഥയാണ് 'രഞ്ചുവും കുഞ്ചുവും'. വായനക്കാർക്ക് നവ്യാനുഭവം പകരുമെന്നതുകൊണ്ടുതന്നെ ഏറെ സന്തോഷത്തോടെ ഇതിന്റെ പ്രസാധകധർമം സദ്ഭാവന ട്രസ്റ്റ് ഏറ്റെടുക്കുന്നു.
Your email address will not be published. Required fields are marked *