
സർവോദയാചാര്യനായ ഭീമൻ ഗുരുജിയുടെ ജീവിതകഥ ഇവിടെ സത്യസന്ധമായി അവതരിപ്പിച്ചിരിക്കുന്നു. ഗാന്ധിയൻ ചിന്ത ഗ്രാമീണമേഖലയിൽ പുഷ്ടിപ്പെടുത്താൻ ഗുരുജി നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. ഭീമൻ ഗുരുജിയുടെ നിസ്വാർഥസേവനം പുതിയകാലത്തിന് പരിചയപ്പെടുത്തുന്നതാണ് ഈ ഗ്രന്ഥം.
Your email address will not be published. Required fields are marked *