
നമ്മുടെ ഭാഷയ്ക്കും സാഹിത്യത്തിനും സംസ്കാരത്തിനും മായാത്ത അക്ഷര മുദ്രകൾ സമ്മാനിച്ച ഏതാനും ആദരണീയരാണ് ഡോ. കവടിയാർ രാമചന്ദ്രന്റെ സ്മൃതിചിത്രങ്ങളിൽ. പ്രൊഫ. എൻ. കൃഷ്ണപിള്ള, ഡോ. കെ. അയ്യപ്പപ്പണിക്കർ, പ്രൊഫ. എം.പി. മന്മഥൻ, പ്രൊഫ. കെ.എം. ഡാനിയൽ, പ്രൊഫ. എം. കൃഷ്ണൻ നായർ, ഡോ. കെ. രാമചന്ദ്രൻ നായർ, പ്രൊഫ. തിരുനല്ലൂർ കരുണാകരൻ തുടങ്ങിയ അവിസ്മൃതപ്രതിഭകൾ വായനക്കാരന്റെ മിഴിയിലും മനസ്സിലും തെളിയുകയാണിവിടെ.
Your email address will not be published. Required fields are marked *