Your cart

For Support?
0471-2338841
product-large

Pulari

(3.5)
₹ 150.0
2 in stock
Author:
  • K. B. Vasanthakumar
Category:
Language:
Description

"ഇതര കാല്‌പനിക കവികളെപ്പോലെ പ്രകൃതി വർണ്ണനയാണ് വസന്തകുമാറിന്റെ  കവിതകൾ ഏറെയും. പ്രകൃതിയെ മനുഷ്യൻ അമിതമായി ചൂഷണം ചെയ്യുന്നതിനെതിരെ 'വയൽപ്പൂക്കൾ' പച്ചപ്പരവതാനി വിരിച്ചുനിന്ന നെൽപ്പാടങ്ങളും പുഴയും തോടും ഇല്ലായ്‌മചെയ്യുന്നതിനെതിരെ 'പുള്ളിക്കുയിൽ' തുടങ്ങിയ കവിതകൾ ശക്തമായി ശബ്ദിക്കുന്നു. 'സ്നേഹ'ത്തെ ഉദ്ഘോഷിക്കുന്ന 'ശൈശവം', 'സ്നേഹം', 'പാഴ്‌മുളം തണ്ട്' എന്നീ കവിതകളും ഏറെ ശ്രദ്ധേയമാണ്. ബാലസാഹിത്യകാരന്മാർക്ക് കുട്ടികളുടെ മനസ്സുവായിക്കാനും അവരെപ്പോലെ ചിന്തിക്കാനും സ്വപ്‌നം കാണാനും ലളിതമായി കുട്ടികളുടെ ഭാഷയിൽ എഴുതാനും കഴിയണം. വസന്തകുമാറിന്റെ കവിതകളിൽ ഈ ഗുണങ്ങൾ എല്ലാം തെളിഞ്ഞു കാണാം.

Add a review

Your email address will not be published. Required fields are marked *

Your rating *
(3.5)