
പത്തൊമ്പതു ലേഖനങ്ങളുടെ സമാഹാരമാണ് ഭാഷയും സംസ്ക്‌കാരവും. ഭാഷാശാസ്ത്രത്തെ പ്രണയിച്ച ഏതാനും മനീഷികൾ ഈ ഗ്രന്ഥത്തിലൂടെ ഉയിർക്കൊള്ളുന്നു. ഭാഷയെ ചൊല്ലിയുള്ള ആശങ്കകളോടും വ്യാകുലതകളോടുമൊപ്പം നിറകാന്തിയാർന്ന് നിൽക്കുന്ന കേരളസംസ്‌കാരത്തിന്റെ ചില നിറച്ചാർത്തുകളും പുസ്‌തകത്തിൽ കാട്ടിത്തരുന്നു.
Your email address will not be published. Required fields are marked *