
ജീവന്റെ ഉത്ഭവത്തെക്കുറിച്ചും ജീവശാസ്ത്രത്തിന്റെ വളർച്ചയെക്കുറിച്ചുമൊക്കെ അറിയുക എന്നത് അത്യന്തം കൗതുകകരമായ അനുഭവമാണ്. പരിണാമിയാണ് മനുഷ്യൻ എന്ന് ഡാർവിൻ പറഞ്ഞുറപ്പിച്ചു. പഴയ ജീവശാസ്ത്രസിദ്ധാന്തത്തെ തിരുത്തിക്കൊണ്ട് പിന്നീട് ലിസങ്കോതത്വം വന്നു. ജീവശാസ്ത്രത്തെക്കുറിച്ച് കുട്ടികളിൽ അറിവ് പകരാൻ ഈ പുസ്‌തകത്തിന് സാധിക്കും.
Your email address will not be published. Required fields are marked *