Your cart

For Support?
0471-2338841
product-large

Prakrithisasthram Kuttikalkku

(3.5)
₹ 150.0
2 in stock
Author:
  • P.T. Bhaskarapanicker
Language:
Description

രഹസ്യങ്ങളുടെ കലവറയാണ് ഈ പ്രപഞ്ചം. പ്രപഞ്ചത്തിലെ ഒരു ചെറുഗ്രഹത്തിലാണ് നാം വസിക്കുന്നത്. ഭൂമിപോലും അത്ഭുതങ്ങളാൽ നിറഞ്ഞിരിക്കുന്നു. പ്രപഞ്ചം, ഭൂമി, ജന്തുലോകം, സസ്യലോകം, പക്ഷികൾ, ജീവനും വളർച്ചയും തുടങ്ങി സ്പേസ് സയൻസിനെയും അണുശക്തിയെയും കുറിച്ചു വരെ കുട്ടികളിൽ അറിവു പകരുന്നതാണ് ഈ പുസ്‌തകം.

Add a review

Your email address will not be published. Required fields are marked *

Your rating *
(3.5)