
മനുഷ്യൻ ഇന്ന് അവന്റെ ജീവിതത്തിന് ഇതരമനുഷ്യരേക്കാൾ കൂടുതൽ യന്ത്രങ്ങളെയാണ് ആശ്രയിക്കുന്നത്. യന്ത്രങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു ജീവിതത്തെക്കുറിച്ച് ഇന്ന് ചിന്തിക്കാനാവില്ല. യന്ത്രയുഗത്തിൽ ജീവിക്കുന്നവർ അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് അറിവ് പകരുന്ന പുസ്‌തകം. പതിനൊന്ന് ലേഖനങ്ങളുടെ സമാഹാരമാണിത്. യന്ത്രങ്ങളുടെ സാമാന്യജ്ഞാനത്തിന് ഏറ്റവും പ്രയോജനപ്പെടുന്നതാണ് ഈ പുസ്തകം.
Your email address will not be published. Required fields are marked *