
ഭൗതികവാദവും ആത്മീയവാദവും തത്വശാസ്ത്രം ഉണ്ടായ കാലം മുതൽ തർക്കങ്ങൾക്ക് വഴിയിട്ടു. ജീവിതസാഹചര്യങ്ങളെക്കുറിച്ചുള്ള ബോധത്തിൽനിന്നും തിരിച്ചറിവിൽ നിന്നുമാണ് തത്വശാസ്ത്രം ഉണ്ടായിവന്നത്. ഭാരതീയതത്വശാസ്ത്രത്തെക്കുറിച്ചും പ്രാചീന ഗ്രീക്ക് ചിന്തകന്മാരെക്കുറിച്ചും കുട്ടികളിൽ കഥയുടെ ലാഘവത്തോടെ അറിവുപകരുന്ന പുസ്‌തകമാണിത്.
Your email address will not be published. Required fields are marked *