
സ്വകഥാഖ്യാനത്തിന്റെ ശക്തിയും സൗന്ദര്യവും പരിലസിക്കുന്ന ഇരുപത്തിരണ്ട് കഥകളുടെ സമാഹാരമാണ് ഈ പുസ്‌തകം. കടന്നുപോയ കാലങ്ങളിലെ തീവ്രമായ അനുഭവങ്ങളെ മനസ്സിന്റെ മണിച്ചെപ്പിൽനിന്ന് ചികഞ്ഞെടുത്ത് ചേതോഹരമായ കഥകൾ സൃഷ്‌ടിക്കാൻ ഇവിടെ ഗ്രന്ഥകാരിക്ക് സാധിച്ചത് സ്വാനുഭവങ്ങളെ അവർ അത്രമേൽ കരുതലോടെ വൈകാരികമായി സൂക്ഷിച്ചുവച്ചിരിക്കുന്നു എന്നതിനാലാണ്.
Your email address will not be published. Required fields are marked *