
സിനിമയെന്ന തങ്ങളുടെ സ്വപ്പ്ന ലോകത്ത് ചേക്കേറാൻ പ്രതീക്ഷയുടെ പീലിവിടർത്തി യാത്രചെയ്‌ത മോഹൻലാലിന്റെയും സുഹൃത്തുക്കളുടെയും അനുഭവങ്ങളുടെ ഹൃദയച്ചൂടുള്ള അധികമാരും അറിയാത്ത കഥ അനാവരണം ചെയ്യുന്ന ഒരു ഗ്രന്ഥം. വായന ക്കാർക്ക് ഹൃദ്യമായ കുളിർമയും ആസ്വാദനസുഖവും പകരുന്ന ചാരുതയും താളാത്മകവുമായ രചനാശൈലി. ഏതു പ്രായക്കാരേയും ആകർഷിക്കുന്ന ഈ ഗ്രന്ഥം യുവതലമുറയ്ക്ക് ഒരു മാർഗദർശികൂടിയാണ്.
Your email address will not be published. Required fields are marked *