Your cart

For Support?
0471-2338841
product-large

Novel Padanagal

(3.5)
₹ 400.0
2 in stock
Author:
  • Dr. Kalpatta Balakrishnan
Category:
Language:
Description

നോവൽ എന്ത്? എന്തിന്? എന്നി ചോദ്യങ്ങൾക്ക് യുക്തിസഹവും അക്കാദമികവുമായ ഉത്തരം നൽകുന്ന കൃതിയാണിത്. നോവൽ ജീവിതത്തിന്റെ പുസ്‌തകമാണ്. വിശ്വമഹാഗ്രന്ഥങ്ങളെയും ഭാരതീയഭാഷാഗ്രന്ഥങ്ങളെയും പ്രത്യേകിച്ച്, മലയാള നോവലുകളെയും നിഷ്‌പക്ഷമായി ഈ കൃതിയിൽ വിലയിരുത്തുന്നു. മലയാളനോവലിന്റെ പരിണാമഘട്ടങ്ങളായ പ്രാരംഭഘട്ടം, നവോത്ഥാന ഘട്ടം, ആധുനികത, ഉത്തരാധുനികത എന്നീ വിവിധ ഘട്ടങ്ങളെക്കുറിച്ചും അവയിലെ നോവലുകളെക്കുറിച്ചും ഈ കൃതിയിൽ വിലയിരുത്തുന്നു. സ്‌തുതിഗീതങ്ങളോ അധിക്ഷേപങ്ങളോ അല്ല നിരൂപണമെന്നും സ്വതന്ത്രമായ അസ്‌തിത്വമുള്ള സർഗപ്രക്രിയയാണ് നിരൂപണമെന്നും ഈ കൃതി തെളിയിക്കുന്നു. കവി, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, അദ്ധ്യാപകൻ. നിരൂപകൻ എന്നീ നിലകളിൽ പ്രശസ്തനായ ഡോ. കല്പ്പറ്റ ബാലകൃഷ്ണനാണ് ഈ കൃതി രചിച്ചത്.

Add a review

Your email address will not be published. Required fields are marked *

Your rating *
(3.5)