
യഥേഷ്ഠം ചെറുകഥകൾ പിറവിയെടുക്കുന്ന ഇക്കാലത്ത് കസ്‌തുരിഭായിയുടെ അപൂർവ ഉപഹാരം എന്ന ഈ കഥാസമാഹാരം തികച്ചും വ്യത്യസ്‌തവും വൈശിഷ്ട്യവുമുള്ളവയാക്കുന്നു. ഭാവനാവിലസിതമായ കഥാകാരിയുടെ ലോകത്ത് പ്രഭവിതറിയ കഥകളോരോന്നും നമ്മെ മറ്റ് ഇടങ്ങളിലേക്ക് കൊണ്ടുചെന്നെത്തിക്കും.
Your email address will not be published. Required fields are marked *