
ഡോ. സി.ജി. രാമചന്ദ്രൻ നായർ ആർജിച്ച വിജ്ഞാനത്തിന്റെ ഒരംശം നമ്മുടെ കുട്ടികൾക്കുകൂടി പ്രയോജനപ്പെടണമെന്ന താൽപ്പര്യത്തിന്റെ ഫലമാണ് 'വലിയ ശാസ്ത്ര ജ്ഞരും ചെറിയകാര്യങ്ങളും'. ലളിതമായ ഭാഷയിൽ രസനീയമായ ശൈലിയിൽ വിശ്വപ്രശസ്തരായ ഇരുപത്തിയൊന്നു ശാസ്ത്രപ്രതിഭകളെ കുട്ടികൾക്കു പരിചയപ്പെടുത്തുന്ന കൃതി.
Your email address will not be published. Required fields are marked *