Your cart

For Support?
0471-2338841
product-large

CHARITHRAM VELICHATHILEKKU SREECHITHRA GADHA

(3.5)
₹ 1500.0
2 in stock
Author:
  • Aswathi Thirunal Gowri Lekshmi Bai
Category:
Language:
Description

ഗ്രന്ഥകാരിയുടെ മാതുലനും മാതാമഹിയുമാണ് ഈ കൃതിയിലെ കേന്ദ്രകഥാപാത്രങ്ങൾ-ശ്രീപദ്‌മനാഭദാസ ചിത്തിരതിരുനാൾ രാമവർമ്മ മഹാരാജാവും മാതാവ് സേതുപാർവതിഭായി മഹാറാണിയും. ലക്ഷോപലക്ഷം ജനങ്ങൾ അവർക്കു സ്വന്തം; ലക്ഷോപലക്ഷം ജനങ്ങൾക്ക് അവർ സ്വന്തം.

മൗനത്തിന്റെ കോട്ടമതിൽക്കെട്ടുകൾ ഭേദിച്ച്, നിഗൂഢതയുടെ ഇരുൾമൂടിയ തടവറയിൽനിന്ന് വിലങ്ങുകളില്ലാതെ ചരിത്രം വെളിച്ചത്തിലേക്കു കടന്നുവരികയാണ്.

ഉദ്വേഗഭരിതം, സ്ഫോടനാത്മകം, വിജ്ഞാനപ്രദം-രാജകീയവർണങ്ങൾ കൊണ്ടൊരുക്കിയ ആഖ്യാനത്തിലൂടെ ഒരു തലമുറയുടെ പുരാവൃത്തം ചുരുളഴിയുകയാണ്. അക്ഷരരൂപമാർന്ന ഈ ഉദ്യമം ചരിത്രത്തെ വെളിച്ചത്തിലേക്കു നയിക്കുന്ന സ്‌മൃതിരേഖയായി മാറട്ടെ.

Add a review

Your email address will not be published. Required fields are marked *

Your rating *
(3.5)