Your cart

For Support?
0471-2338841
product-large

Sankarabharanam

(3.5)
₹ 400.0
2 in stock
Author:
  • Pirappancode Subhash (Editor)
Category:
Language:
Description

ശങ്കരാഭരണരാഗംപോലെ ഹൃദ്യവും അനന്യവുമായ സവിശേഷതകൾ സമഞ്ജസമായി സമ്മേളിച്ച ഒരു സമ്പൂർണവ്യക്തിയായ കെ. ശങ്കരനാരായണപിള്ളയെക്കുറിച്ച് അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ ഓർമ്മകളാണ് ഈ ഗ്രന്ഥത്തിലൂടെ പങ്കുവയ്ക്കുന്നത്. ബഹു. കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ, കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, ശ്രീ എ.കെ. ആന്ററണി, കെ.പി.സി.സി. പ്രസിഡന്റ്റ് ശ്രീ കെ. സുധാകരൻ എം.പി., പ്രതിപക്ഷനേതാവ് ശ്രീ വി.ഡി. സതീശൻ, ശ്രീ രമേശ് ചെന്നിത്തല എന്നിവരുടെ ആശംസകളോടെയാണ് തുടക്കം. തുടർന്ന്, ശ്രീ എം.എം. ഹസ്സൻ, ഡോ. ജോർജ് ഓണക്കൂർ, ശ്രീ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി., ശ്രീ സി. ദിവാകരൻ, ശ്രീ പിരപ്പൻകോട് മുരളി, ശ്രീ പാലോട് രവി, ശ്രീ തമ്പാനൂർ രവി, ഡോ. ടി.പി. ശങ്കരൻകുട്ടി നായർ, ശ്രീ പി.ആർ.എസ്. മുരുകൻ തുടങ്ങി നാല്പത്തി അഞ്ചോളംപേരുടെ ഓർമ്മക്കുറിപ്പുകൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. കെ.എസ്.യു. എന്ന ഇതിഹാസ ത്രൈയ്യക്ഷരിയുടെ ഗതകാലനേതാക്കൾ നയിക്കുന്ന സമ്മോഹനമാണ് ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത്.

Add a review

Your email address will not be published. Required fields are marked *

Your rating *
(3.5)