Your cart

For Support?
0471-2338841
product-large

Grahanam

(3.5)
₹ 500.0
2 in stock
Author:
  • Sarah Thomas
Category:
Language:
Description

മലയാളികളുടെ മനസ്സിനെ സർഗരചനയിലൂടെ കീഴടക്കിയ യശഃശരീരയായ സാറാ തോമസിന്റെ കാലികപ്രസക്തിയുള്ള നോവലാണ് 'ഗ്രഹണം'. മനുഷ്യചൈതന്യത്തെ കശക്കിഞെരിയ്ക്കുന്ന മയക്കുമരുന്നുകളുടെ ബീഭത്സതയെ ചിത്രീകരിക്കുന്ന അന്തരീക്ഷം നിറഞ്ഞുനിൽക്കുന്ന ഈ നോവൽ ജീവിതത്തിന്റെ ആന്തരചൈതന്യത്തെ തിരിച്ചറിയാൻ പ്രേരിപ്പിക്കും.

Add a review

Your email address will not be published. Required fields are marked *

Your rating *
(3.5)