Your cart

For Support?
0471-2338841
product-large

Communisam Pachayum Kathiyum

(3.5)
₹ 950.0
2 in stock
Author:
  • G. Yadhukulakumar
Category:
Language:
Description

മാനവികതയെ ചേർത്തുപിടിക്കുന്ന ഏറ്റവും വലിയ ആശയങ്ങളിലൊന്നാണ് കമ്മ്യൂണിസം. ലോകചരിത്രത്തിൽ ഈ ആശയം മായ്ക്കാനാകാത്ത ഇടംനേടിയിട്ടുണ്ട്. കാൾമാക്സും ലെനിനും കമ്മ്യൂണിസമെന്ന സങ്കൽപ്പത്തെ യാഥാർഥ്യമാക്കാൻ അക്ഷീണം പരിശ്രമിച്ചവരാണ്. പക്ഷേ, കമ്മ്യൂണിസം എന്ന സങ്കൽപ്പത്തെ പ്രാവർത്തികപഥത്തിലെത്തിക്കാനും അതിന്റെ മൂല്യവത്തായ ലക്ഷ്യങ്ങളെ പ്രായോഗികതലത്തിലെത്തിക്കാനും നേതാക്കന്മാർക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന അന്വേഷണവും അതിനുള്ള മറുപടിയുമാണ് ഈ പുസ്തകം.

Add a review

Your email address will not be published. Required fields are marked *

Your rating *
(3.5)