
അനീതിയും അധർമവും കാണിക്കുന്നവരെ മുഖം നോക്കാതെ കഠിനമായി ശിക്ഷിച്ച ശക്തൻതമ്പുരാൻ, ജാതിയും മതവും നോക്കാതെ കഴിവ് മാനദണ്ഡമാക്കി സൈന്യത്തിൽ അർഹമായ പദവി നൽകിയ സമത്വവാദിയായ ശക്തൻതമ്പുരാൻ, മ്ളേച്ഛനും ബ്രാഹ്മണനും ഒരേ രക്ഷയും ഒരേ ശിക്ഷയും നൽകിയ ഭരണാധികാരി, സൗന്ദര്യാരാധകനും കാമുകനുമായ ശക്തൻതമ്പുരാൻ എന്നിങ്ങനെ ശക്തൻതമ്പുരാൻ സമസ്തരൂപഭാവങ്ങളും സമഗ്രവും. ആകർഷകവുമായി അവതരിപ്പിക്കുന്ന ഒരു തിരക്കഥ.
Your email address will not be published. Required fields are marked *