
ജീവിതാനുഭവങ്ങളുടെ കൂമ്പാരമുകളിൽ നിന്നാണ് ഇവിടെ ബഹുഭാഷാബോധമുള്ള ജീവിതഗന്ധിയായ കാവ്യസൃഷ്ടി നടത്തുന്നത്. അതിനാൽ 'കണ്മണി'യിലെ കവിതകളിൽ സുവ്യക്തസാമൂഹിക സ്‌പന്ദനവും സത്യദർശനങ്ങളും ആത്മബന്ധങ്ങളും ഒരുപക്ഷേ ആത്മാംശവും തെളിഞ്ഞുകാണും. നന്മയും നട്ടെല്ലും നാഡിമിടിപ്പുമുള്ള സോദ്ദേശരചനകളായതിനാൽ അവയെല്ലാം പഠനാത്മകവും ചിന്തോദ്ദീപകവുമാണ്.
Your email address will not be published. Required fields are marked *