
പ്രണയവും വിരഹവും സ്വപ്‌നവും ഭാവനയുമെല്ലാം കവിതയ്ക്കുവിഷയമാവുന്നു. ഓണവും ഉത്സവവും പ്രകൃതിയും അതിവൃഷ്‌ടിയും ഉരുൾപൊട്ടലും എല്ലാം കവിമനസ്സിൽ മായാത്ത ചിത്രങ്ങൾ വരയ്ക്കുന്നു. മഹത്തുക്കളുടെയും ഗുരുജനങ്ങളുടെയും ഓർമ്മകൾ ജീവിതപാത തെളിക്കുന്നു. എല്ലാം സഹൃദയമനസ്സുകൾക്ക് ആസ്വാദ്യപൂർണ്ണമായ വിരുന്നുകൾ. നാടിന്റെ വികസനവും വൈദേശികാതിക്രമങ്ങളും നാട്ടുനന്മകൾ പെയ്തൊലിച്ചുപോകുന്ന ദുഃഖവും കവി മനസ്സ് അസ്വസ്ഥമാക്കുന്നു.
Your email address will not be published. Required fields are marked *