
ഈ കൃതി ഒരു വ്യക്തിയുടെ ആത്മകഥനമാണെങ്കിലും ഇതൊരു ആത്മകഥയല്ല. മുഖ്യകർമമണ്ഡലങ്ങളിലെ അനുഭവങ്ങളുടെ അയവിറക്കലാണ്. ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക ചരിത്രം കൂടിയാണ്. പ്രത്യേകിച്ചും കോൺഗ്രസ് പാർട്ടിയുടെ. ഉൾപ്പാർട്ടി പ്രശ്‌നങ്ങളും ചേരിപ്പോരുകളും ഒരു ചരിത്രകാരന്റെ സത്യസന്ധതയോടെ ഇതിൽ അവതരിപ്പിക്കുന്നു. അതോടൊപ്പം സൃഷ്ടിപരമായ പ്രവർത്തനങ്ങളാണ് യഥാർത്ഥ രാഷ്ട്രീയമെന്ന് സംഘടനകളിലൂടെ സ്ഥാപിക്കുന്നുമുണ്ട്. വരുംകാല സാമൂഹ്യപ്രവർത്തകർക്ക് ഈ വൈജ്ഞാനിക സാഹിത്യസൃഷ്ട്‌ടിയും അതിന്റെ സ്രഷ്‌ടാവും മാതൃകാദീപവുമാണ്.
Your email address will not be published. Required fields are marked *