
എട്ടരപതിറ്റാണ്ടിനപ്പുറം പുറത്തുവന്ന വാഴക്കുല ഇന്നും സാഹിത്യലോകത്തെ ചർച്ചാവിഷയമായി തുടരുന്നു. ചങ്ങമ്പുഴയുടെ ദീപ്‌തമായ ഒരു മുഖം പ്രതിഫലിപ്പിക്കുന്ന രചന. കവിതയുടെ പൂർണരൂപവും പഠനവും ഉൾക്കൊള്ളുന്നതാണ് സദ്ഭാവനയുടെ പ്രത്യേക പതിപ്പ്. കാവ്യാസ്വാദകർക്കും കാവ്യപഠിതാക്കൾക്കും പ്രയോജനകരം.
Your email address will not be published. Required fields are marked *