
സ്റ്റേജ് നാടകങ്ങൾ, റേഡിയോ നാടകങ്ങൾ, ഏകാങ്കങ്ങൾ എന്നിങ്ങനെ തിക്കോടിയന്റെ നാടകകലയുടെ കൈവഴികൾ പലതാണ്. തിക്കോടിയന്റെ രംഗഭാഷ അച്ചടിക്കപ്പെട്ട മുഴുവൻ സ്റ്റേജ് നാടകങ്ങളും അവലോകനം ചെയ്യുന്നു. പുസ്‌തകരൂപത്തിൽ പ്രസിദ്ധീകൃതമായ നാടകങ്ങൾക്കു പുറമെ നാടകകാരന്റെ ജീവിതരേഖയും നാടകങ്ങളുടെ പൊതുസ്വഭാവവും രംഗഭാഷ ചർച്ചാവിഷയമാക്കുന്നുണ്ട്. അരങ്ങു കാണാത്ത നടനെക്കുറിച്ചുള്ള ആസ്വാദനവും അനുബന്ധവും വേറെ. ആദ്യമായാണ് തിക്കോടിയനെക്കുറിച്ച് ഇത്തരം ഒരു കൃതി പുറത്തുവരുന്നത്.
Your email address will not be published. Required fields are marked *