Your cart

For Support?
0471-2338841
product-large

Malayalathinte Madhuvum Answarakathapathrangalum

(3.5)
₹ 450.0
2 in stock
Author:
  • Palode Divakaran
Language:
Description

ഇരുപത്തിഏഴ് അധ്യായങ്ങളുള്ള മലയാളത്തിന്റെ മധുവിൽ ആറേഴ് അധ്യായങ്ങളിലായി വ്യക്തിജീവിതകഥകൾ ഒതുക്കിയിരിക്കുന്ന കുടുംബപശ്ചാത്തലം, ബാല്യകൗമാരങ്ങളിലെ സ്കൂൾ വിദ്യാഭ്യാസകാലം, നാടകപരിശീലനം, നാടകപരിശ്രമങ്ങൾ തുടങ്ങിയ കാര്യങ്ങൾ സംക്ഷേപിച്ചുപറയുന്നു. ബിരുദബിരുദാനന്തര ബിരുദപഠനകാലത്തും തുടർന്നു കോളേജദ്ധ്യാപകനായി പ്രവർത്തിക്കുമ്പോഴും അഭിനയകലയുടെ ഒരു തീപ്പൊരി ആ ഹൃദയത്തിൽ കത്തിക്കൊണ്ടിരുന്നു. അദ്ധ്യാപക ജോലി വലിച്ചെറിഞ്ഞ് ഡൽഹി സ്കൂൾ ഓഫ് ഡ്രാമയിൽ വിദ്യാർത്ഥിയാവുമ്പോൾ അതു നന്നായി എന്നല്ല, സാഹസമായിപ്പോയി എന്നാണ് വേണ്ടപ്പെട്ടവരൊക്കെ പ്രതികരിച്ചത്. ആ പ്രതികരണമല്ല, തന്റെ തീരുമാനമാണ് ശരി എന്നു തെളിയിക്കുവാൻ മധുവിനു പിൽക്കാലത്ത് കഴിഞ്ഞു.

Add a review

Your email address will not be published. Required fields are marked *

Your rating *
(3.5)