Your cart

For Support?
0471-2338841
product-large

Janamanasile E M S

(3.5)
₹ 260.0
2 in stock
Author:
  • Palode Divakaran
Language:
Description

ഈ കൃതിയുടെ അവസാനത്തെ ഏതാനും അധ്യായങ്ങളിൽ ഇ.എം.എസിന്റെ  വ്യക്തിമഹത്വം നോക്കിക്കാണുകയാണ്. നേതാക്കന്മാർ പദവികൾക്കുവേണ്ടി ആർത്തിപിടിച്ചോടുന്ന വർത്തമാനകാലപ്രവണത തൊട്ടുതീണ്ടിയിട്ടില്ലാത്തതായിരുന്നു ആ വ്യക്തിത്വം. ലളിതജീവിതത്തോടുള്ള ചരിത്രനായകന്റെ ആഭിമുഖ്യം ഈ പഠനഗ്രന്ഥത്തിൽ ഒന്നിലേറെ സന്ദർഭങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. പ്രതിയോഗികളെ വിമർശിക്കേണ്ടിവരുമ്പോൾ നിർദയമായും നിരങ്കുശമായും നിശിതമായ വാക്കുകൾ എയ്‌തുവിടുമ്പോൾ വ്യക്തിപരമായി അവരിൽ ചെറിയൊരു പോറൽപോലും ഏൽപ്പിക്കാതിരിക്കാനുള്ള ശ്രദ്ധ അദ്ദേഹം പുലർത്തിയിരുന്നു. അധികാരത്തിനല്ല കടമയ്ക്കാണ് ആ ജീവിതം മുൻതൂക്കം കല്‌പിച്ചത്.

Add a review

Your email address will not be published. Required fields are marked *

Your rating *
(3.5)