Your cart

For Support?
0471-2338841
product-large

Arivinte Nurungukal

(3.5)
₹ 200.0
2 in stock
Author:
  • D.V. Cyril
Category:
Language:
Description

ഇരുപത്തൊന്നു ശാസ്ത്രലേഖനങ്ങളുടെ സമാഹാരമാണ് 'അറിവിന്റെ നുറുങ്ങുകൾ.' സാഹിത്യപോഷിണിയിലൂടെയും ഇതര ആനുകാലികങ്ങളിലൂടെയും വെളിച്ചം കണ്ടവയാണ് ഇവ. പ്രകൃതിയും പരിസ്ഥിതിയും ജീവന്റെ നിലനിൽപ്പും നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളാണ് മിക്ക ലേഖനങ്ങളിലൂടെയും അവതരിപ്പിക്കുന്നത്. ഭൗമദിനം, പരി സ്ഥിതിദിനം, ഓസോൺ ദിനം, ബയോമെട്രിക്സ്, ക്രെഡി റ്റ്കാർഡ്, സ്മാർട്ട് ഡി.എൻ.എ. ഭാവിയിലെ അത്ഭുതചികിത്സ, സൈബർ കുറ്റകൃത്യങ്ങൾ, കാലാവസ്ഥാ ഉച്ചകോടി, ആവർത്തനപ്പട്ടിക. കോവിഡ്, കേരളത്തിന്റെ പുനർനിർമാണം ഗുരുദർശനത്തിലൂടെ, നീർത്തടങ്ങളും കാലാവസ്ഥാവ്യതിയാനവും തുടങ്ങി 21 വ്യത്യസ്‌തലേഖനങ്ങളുടെ സമാഹരണമാണ് കൃതി. ഗൗരവപൂർണമായ അന്വേഷണങ്ങളും നിഗമനങ്ങളുമാണ് കൃതിയുടെ പ്രത്യേകത. ദീർഘനാളത്തെ അന്വേഷണ പഠനങ്ങൾകൊണ്ട് ലഭിച്ച വിവരങ്ങൾ സംക്ഷിപ്‌തമായി വിവരിക്കുന്ന മികച്ചൊരു ഗ്രന്ഥം. ശാസ്ത്ര വിദ്യാർത്ഥികൾക്കും സാമാന്യവായനക്കാർക്കും മാധ്യമപ്രവർത്തകർക്കും വിലപ്പെട്ട ഒരു കൈപ്പുസ്‌തകമായിരിക്കും 'അറിവിന്റെ നുറുങ്ങുകൾ' എന്നു തീർച്ച.

Add a review

Your email address will not be published. Required fields are marked *

Your rating *
(3.5)