
കേരളത്തിലെ പാരിസ്ഥിതികപ്രശ്‌നങ്ങളിലേക്ക് വെളിച്ചംവീശാനുള്ള ശ്രമമാണ് 'പെയ്തൊഴിഞ്ഞ മണ്ണ്' എന്ന കഥ. പണക്കാരന്റെ ധാർഷ്ട്യത്തിനുമുന്നിൽ വൻ മലകൾ ഇടിഞ്ഞുവീഴുമ്പോൾ പ്രകൃതി കാത്തുവച്ച പ്രതികാരം ഈ കഥയിൽ ഉണ്ട്. തന്നെ ചൂഷണം ചെയ്യുന്നവർക്കു പ്രകൃതി നൽകുന്ന തിരിച്ചടി എന്താകും എന്നു മോശമല്ലാത്ത രീതിയിൽ ചിത്രീകരിക്കാൻ കഥാകാരനു കഴിഞ്ഞു.
Your email address will not be published. Required fields are marked *