
രാമായണ കാവ്യത്തിലെ ആരണ്യകാണ്ഡകഥയെ അപഗ്രഥിച്ച്, സൂക്ഷ്മവിശകലനം ചെയ്ത് ഈ കഥാഭാഗത്തിന്റെ ആഴവും പരപ്പും എടുത്തു കാണിച്ച് അറിവിന്റെ വഴിയേ വായനക്കാരെ ഭക്ത്യാദര പൂർവംകൂട്ടിക്കൊണ്ടു പോകുകയാണ് 'രാമായണകഥ മൂന്നാമധ്യായം' എന്ന ഈ കൃതി. രാമായണ കഥ നടന്നതായി സങ്കൽപ്പിച്ചിട്ടുള്ള ഭൂവിഭാഗങ്ങളുടെ വിശദീകരണവും ആരണ്യകാണ്ഡത്തിലെ കഥാഘടനയിൽ ഒത്തുചേരുന്ന കഥാപാത്രങ്ങളുടെ സംക്ഷിപ്തമായ വിവരണങ്ങളും അവയോടുള്ള സ്വാഭിപ്രായവും കൂട്ടിച്ചേർത്ത് രാമമഹത്വവും രാമായണസന്ദേശവും ഗ്രന്ഥകാരൻ ഇവിടെ വ്യക്തമാക്കുന്നുണ്ട് .
Your email address will not be published. Required fields are marked *