Your cart

For Support?
0471-2338841
product-large

Aleenayude Ormakal

(3.5)
₹ 75.0
2 in stock
Author:
  • Grace Merlin
Category:
Language:
Description

'നോവല്ല' ശാഖയിലാണോ ഗ്രെയ്‌സ് മെർലിന്റെ 'അലീനയുടെ ഓർമ്മകൾ' ഉൾപ്പെടുത്തേണ്ടതെന്ന് ഈ കൃതി വായിച്ചപ്പോൾ ചിന്തിച്ചു. ജീവിത വിജയത്തിന്റെ അനുഭവപാഠങ്ങളും സുഭാഷിതങ്ങളും ഈ കൃതിയിൽ ഉടനീളമുണ്ട്. മനസ്സിൽ തങ്ങിനിൽക്കുന്ന ചിന്തോദീപകമായ സൂക്തങ്ങളുടെ പ്രവാഹമീകൃതിയിൽക്കാണാം. ഗ്രന്ഥകാരിയുടെ ആത്മകഥയാകാം വായനക്കാർക്ക് ഈ കൃതി അനുഭവപ്പെടുന്നത്. എഴുത്തുകാർക്കൊരു ജീവിത വീക്ഷണം ഉണ്ടായിരിക്കണം. ഗ്രെയിസിന് സുതാര്യവും ആദർശ സുരഭിലവുമായി ജീവിത ദാർശനമുണ്ട്.

Add a review

Your email address will not be published. Required fields are marked *

Your rating *
(3.5)