Your cart

For Support?
0471-2338841
product-large

Karlmarx

(3.5)
₹ 80.0
2 in stock
Author:
  • Viswamangalam Sundaresan
Language:
Description

കാറൽ മാർക്സിനെ കുറിച്ച് കേരളീയർക്ക്, പൊതുവിൽ ഭാരതീയർക്കു തന്നെ കേട്ടുകേഴ്വിപോലും ഇല്ലാതിരുന്ന കാലത്താണ് സ്വദേശാഭിമാനി കാറൽ മാർക്സ് അവതരിപ്പിക്കുന്നത്. സ്വദേശാഭിമാനി നാടുകടത്തപ്പെട്ട് രണ്ട് വർഷത്തിനുള്ളിൽ ആ കൃതി പ്രസിദ്ധീകൃതമായി. കേരളീയരുടെ വിചാരവേദിയിൽ മാർക്സും കമ്മ്യൂണിസവും സോഷ്യലിസവുമെല്ലാം ആദ്യമായി കടന്നുവരുന്നത് സ്വദേശാഭിമാനി മാർക്‌സിനെ കുറിച്ചെഴുതിയ ലഘുജീവചരിത്രം പ്രസിദ്ധീകൃതമാകുന്നതോടെയാണ്.

Add a review

Your email address will not be published. Required fields are marked *

Your rating *
(3.5)