
കൈലാസനാഥനായ ശ്രീപരമേശ്വരൻ സുന്ദരേശ്വരനായും ശ്രീപാർവതി മീനാക്ഷിയായും കുടികൊള്ളുന്ന പുണ്യസ്ഥാനമാണ് ദക്ഷിണകൈലാസമെന്ന് പ്രകീർത്തിക്കപ്പെടുന്ന ഹാലാസ്യക്ഷേത്രം. ഹാലാസ്യനാഥന്റെ അറുപത്തിനാല് പുണ്യലീലകളും അറുപത്തിനാല് പുണ്യകഥകളും ലളിതസുന്ദരമായി വർണിക്കുന്ന വിശിഷ്ടകൃതി. വിശുദ്ധിയിലേക്കും മോക്ഷത്തിലേക്കും നയിക്കുന്ന ഈ കൃതി പുനരാഖ്യാനം ചെയ്‌തത് കവിയും കൈലാസമാനസസരോവരയാത്ര നടത്തിയ സഞ്ചാരിയുമായ മഞ്ചു വെളളായണിയാണ്.
Your email address will not be published. Required fields are marked *