
സംഘകാലത്തിന്റെ അന്ത്യത്തിലും ക്രിസ്‌തുവർഷത്തിന്റെ ആരംഭത്തിലും തിരുവള്ളുവർ രചിച്ച ആത്മീയകൃതിയാണ് തിരുക്കുറൾ. ദ്രാവിഡസംസ്‌കാരത്തിനുമീതെ പ്രതീകമായ തിരുക്കുറൾ ഉപമകൾകൊണ്ട് സമ്പന്നമാണ്. ഉപമകളിലൂടെയും ബിംബകൽപ്പനകളിലൂടെയുമാണ് ജീവിതധർമ്മങ്ങൾ അവതരിപ്പിക്കുന്നത്. തിരുക്കുറളിൽ ഉടനീളമുള്ള ഇത്തരം ഉപമകൾ സമാഹരിച്ച് അതിന്റെ പ്രയോഗവും സാധ്യതയും പ്രസക്തിയും വിശകലനം ചെയ്യുന്ന കൃതിയാണ് 'തിരുക്കുറളിലെ ഉപമകൾ'.
Your email address will not be published. Required fields are marked *