Your cart

For Support?
0471-2338841
product-large

Kumaranasante Gadyakrithikal Oru Avalokanam

(3.5)
₹ 250.0
2 in stock
Author:
  • Viswamangalam Sundaresan
Category:
Language:
Description

ആശാൻ കവിതയുടെ വികാസപരിണാമങ്ങൾ ആഴത്തിൽ മനസ്സിലാക്കാൻ അദ്ദേഹത്തിന്റെ  സാമൂഹികപ്രവർത്തനങ്ങളുടെയും ചിന്തയുടെയും ആവിഷ്‌കാരലോകമായി നിലകൊള്ളുന്ന ഗദ്യസാഹിത്യ രചനകളിലൂടെ കടന്നു പോകേണ്ടതുണ്ട്. അതിനുള്ള സഫലമായ ശ്രമമാണ് പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ രചിച്ച കുമാരനാശന്റെ  ഗദ്യകൃതികൾ ഒരു അവലോകനം എന്ന പഠനഗ്രന്ഥം. ഇത് പത്തൊൻപതു അദ്ധ്യായങ്ങളിലായി ആശാന്റെ ഗദ്യരചനകളെ പരിചയപ്പെടുത്തുകയും മൗലികാശയങ്ങളെ വ്യക്തമാക്കിത്തരികയും ചെയ്യുന്നു.

Add a review

Your email address will not be published. Required fields are marked *

Your rating *
(3.5)