
പ്രായോഗിക രാഷ്ട്രീയത്തിന്റെ അടിസ്ഥാന ശിലയാണ് സിദ്ധാന്തം. മാർക്സിസ്റ്റ് സൈദ്ധാന്തികനും ആധുനിക കേരളത്തിന് അടിസ്ഥാന ശിലപാകിയ രാഷ്ട്രീയ ആചാര്യനുമാണ് ഇ.എം.എസ്. അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് നടത്തുന്ന ഒരു തിരനോട്ടമാണ് ഇതിലെ ഓരോ ലേഖനവും. കോടിയേരി ബാലകൃഷ്‌ണൻ, ഇ.എം.രാധ, ഡോ. എം.ആർ. തമ്പാൻ, പ്രൊഫ. വി കാർത്തികേയൻ നായർ, കെ. വി. രാമകൃഷ്ണൻ, പ്രൊഫ. വിശ്വമംഗലം സുന്ദരേശശൻ തുടങ്ങി പതിനഞ്ചോളം പേരുടെ ഈടുറ്റ ലേഖനങ്ങൾ.
Your email address will not be published. Required fields are marked *