Your cart

For Support?
0471-2338841
product-large

Kuchippudiyude Saundarya Sasthram

(3.5)
₹ 200.0
2 in stock
Author:
  • Dr. Aswathy Rajan
Category:
Language:
Description

സൗന്ദര്യമെന്നത് അറിവാണ്. അറിവിനെ മെയ്യിലൂടെ സംവേദനം ചെയ്യുന്നവനാണ് നർത്തകൻ നടൻ, നർത്തകർക്കു സംവേദനത്തിനു ശക്തമായ ആയുധമാണ് 'മെയ്യ്', കുച്ചിപ്പുടിയുടെ സൗന്ദര്യം എന്നതു കുച്ചിപ്പുടിയുടെ മെയ്യറിവും സംവേദന ശേഷിയുമാണ്. കുച്ചിപ്പുടിയുടെ ചരിത്രത്താളുകളിലൂടെ ഡോ. അശ്വതി രാജൻ തുറന്നുകാണിക്കുന്നത് ആ കലാരൂപത്തിന്റെ  അപാരമായ സൗന്ദര്യവും സ്വാതന്ത്ര്യവുമാണ്.

Add a review

Your email address will not be published. Required fields are marked *

Your rating *
(3.5)