Your cart

For Support?
0471-2338841
product-large

Valmiki Dharmam

(3.5)
₹ 310.0
2 in stock
Author:
  • Nalli Kuppuswami Chettiyar
Category:
Language:
Description

അറുപതു കഥകളിലൂടെ രാമായണം സമ്പൂർണമായി അവതരിപ്പിക്കുന്നു എന്നതാണീ കൃതിയുടെ സവിശേഷത. രാമായണവും തിരുക്കുറലുമായൊരു താരതമ്യപഠനവും ഈ കൃതിയിൽ ഗ്രന്ഥകർത്താവ് നടത്തുന്നുണ്ട്.  വായനക്കാരന്റെ മനസ്സിനെ വിമലീകരിക്കുന്നതായിരിക്കണം ഒരു ഉത്തമകൃതി.  വായനക്കാരുടെ പ്രത്യേകിച്ചും വിദ്യാർഥികളുടെ ധാർമിക മൂല്യങ്ങളുയർത്താനുപകരിക്കുന്നതാണീ കൃതിയെന്ന് നിസംശയം പറയാം.  മൂലകൃതിയുടെ ആത്മാവുനഷ്‌ടപ്പെടുത്താതെ, ലളിതവും സരളവുമായ വിവർത്തനം ഈ കൃതിയെ കൂടുതൽ ആകർഷകമാക്കുന്നു.

Add a review

Your email address will not be published. Required fields are marked *

Your rating *
(3.5)