അരനൂറ്റാണ്ടിലേറെക്കാലത്തെ പരിജ്ഞാനമുള്ള പത്രപ്രവർത്തകനും അദ്ധ്യാപകനുമാണ് എൻ.ആർ.എസ്. ബാബു. അന്വേഷണാത്മക പത്ര പ്രവർത്തനത്തിനു തുടക്കംകുറിച്ച അദ്ദേ ഹത്തിന്റെ ജീവിതാനുഭവങ്ങളുടെയും വായനാനുഭവങ്ങളുടെയും ബാലൻസ് ഷീറ്റാണ് മായാത്തകഥകൾ.
No reviews yet.
Your email address will not be published. Required fields are marked *